kunjan radio

2012, ജനുവരി 15, ഞായറാഴ്‌ച

ഒരു ദിനം

“പുലർകാലമായല്ലൊ തോഴീ...നിദ്രയാം-
മരണത്തെ വിട്ടു ഞാനിങ്ങെണീറ്റു...
അരുണകിരണങ്ങളെൻ നെറ്റിമേൽ മൃദുലമായ്
ഹരിചന്ദനം തൊട്ടു ...പൊന്നുഷസ്സായ്...
ഇനിയീ പകലിന്റെ കൂടെ ഞാനലസമായ്
കളിയും കഥയും പറഞ്ഞിരിക്കും...
ഇവിടെയെൻ മൌനങ്ങൾ വീണുടയും
ഇവിടെ വരുന്നവർ കൂട്ട് നിൽക്കും......”

4 അഭിപ്രായങ്ങൾ:

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

ഭാവസാന്ദ്രം എന്നൊക്കെ പറയാന്‍ തോന്നുന്ന ഒരു ലളിത ഗാനം പോലെ. ഇഷ്ടപ്പെട്ടു.ഒരുപാട് കാലം ഉറക്കത്തിലായിരുന്നല്ലോ,പാപ്പാത്തി.

പാപ്പാത്തി പറഞ്ഞു...

illaa maashe..ivide undaarunnu..mullaykkale pooramokke kazhinjo?

മനോജ് കെ.ഭാസ്കര്‍ പറഞ്ഞു...

നല്ല കവിത. ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞതുപോലെ ഒരു ഭാവഗീതകം...

shayani പറഞ്ഞു...

ഒരു ലളിത ഗാനം പോലെ മനസിനെ തൊട്ടുണര്‍ത്തുന്ന കവിത .നല്ലൊരു കവിത എന്ത് കൊണ്ട് ഇത് പോസ്റ്റുന്നില്ല ....