kunjan radio

2011, ജൂലൈ 4, തിങ്കളാഴ്‌ച

അന്ത്യം..

മോഹത്തിന്റെ തീച്ചൂളയിൽ പെട്ടൊരു ശലഭം
ദിശയറിയാ‍തെ....ചിറകു കരിഞ്ഞ്..പറക്കാനാവതെ....
തീ കനലുകൾ പുൽകുമ്പോഴും അവസാന ശ്വാസത്തിനായ് ...
പ്രാണവേദനയോടെ ....ഉരുകിയ ദേഹത്തോടെ....ഒരു നിശാശലഭം.......!!

6 അഭിപ്രായങ്ങൾ:

പദസ്വനം പറഞ്ഞു...

പാപ്പാത്തീ.. ഒത്തിരി ആയല്ലോ ഈ വഴി .. എന്തേ.. എന്ത് പറ്റി?

പാപ്പാത്തി പറഞ്ഞു...

ഞാനും കണ്ടിട്ടു കുറെയായി....എവിടേയായിരുന്നു....:)പദസ്വനമെ...:))

നന്ദി മൊയ്തീൻ...:)

പദസ്വനം പറഞ്ഞു...

ഞാന്‍ ഒരു മടിച്ചിയാനെന്ന കാര്യം മറന്നുപോയോ? :D

പാപ്പാത്തി പറഞ്ഞു...

aahaa....ath kollallo...:)))

കൊമ്പന്‍ പറഞ്ഞു...

മോഹം അതിമോഹമ വുമ്പോള്‍ ആണ് ചിറക് കരിയുക

nandini പറഞ്ഞു...

നന്മ നിറഞ്ഞതാകട്ടെ മോഹങ്ങള്‍ ...
പാവം ശലഭം....
അത് ഈ തീച്ചൂളയില്‍ പെട്ടത് ...
കഷ്ടം തന്നെ ....