kunjan radio

2012, മേയ് 12, ശനിയാഴ്‌ച

എന്തൊ.....!!

വിട പറയലല്ല ,   തിരിച്ച് വരവാണ്....
വേർപാടുമല്ല....ഇഴുകിച്ചേരലാണ്....
അവസാനമല്ല...വൻ തുടക്കം മാത്രം...
അകലുകയല്ല...അടുത്തേക്ക് വരികയാണ്...
അജ്ഞതയിലല്ല...അറിവിന്റെ ഉൾക്കടലിലാണ്...
നിശ്വാസമല്ല...ആശ്വാസമാണ്......
അങ്ങോട്ടല്ല...ഇങ്ങോട്ട് തന്നെ...
വിദൂരതയിലെ നക്ഷത്രമല്ല...
അരികത്തെ മിന്നാമിനുങ്ങു തന്നെ....
വെറും തോന്നലല്ല...വിലയുള്ള സത്യമാണ്...
ശാന്തമല്ല...ശാന്തതയിലെ പൊട്ടിത്തെറികളാണ്........
ആരംഭത്തിന്റെ ആരവമല്ലെ.............അധിനിവേശത്വത്തിന്റെ ഇഴയടുപ്പവും....

4 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

തിരിച്ചുവരൂ തിരിച്ചുവരൂ...ആശംസകള്‍

റിയ Raihana പറഞ്ഞു...

ശാന്തമല്ല...ശാന്തതയിലെ പൊട്ടിത്തെറികളാണ്........
ആരംഭത്തിന്റെ ആരവമല്ലെ.............അധിനിവേശത്വത്തിന്റെ ഇഴയടുപ്പവും,,,ആശംസകള്

പാപ്പാത്തി പറഞ്ഞു...

thaanks ajith and raihanaa

പൈമ പറഞ്ഞു...

വരുന്നിടത്ത് വച്ച് കാണാം